Tag: mb rajesh
പിഎസ്സി വിവാദം; വീഡിയോയുടെ ഡിസ്ലൈക്ക് ഒന്നും കാര്യമാക്കേണ്ട; സ്വന്തക്കാര്‍ക്ക് ‘പണികൊടുക്കാം’ രാജേഷിന് ന്യായീകരണം തുടരാം
കേരളത്തിലെ പിഎസ്സി പരീക്ഷകളും, സംവിധാനങ്ങളും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായുള്ള ധാരണകളെക്കുറിച്ച് പലവിധ സംശയങ്ങളും മുന്‍പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളിലെ ജീര്‍ണ്ണത തുറന്നിടുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ മൂന്ന്...