Tag: mathrubhumi news
പീഡന, കൊലപാതക കേസില്‍ സാക്ഷിയായി ‘തത്ത’ കോടതിയില്‍; ഇരയുടെ അവസാന വാക്കുകള്‍ ആവര്‍ത്തിക്കുമോ?
അര്‍ജന്റീനയിലാണ് സംഭവം. ഒരു ബലാത്സംഗ, കൊലപാതക കേസില്‍ ഇരയുടെ തത്തയെ അക്രമികള്‍ക്കെതിരെ തെളിവായി ഉപയോഗിക്കാനാണ് പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറെടുക്കുന്നത്.
ബ്യൂണസ് എയേഴ്സില്‍ 46-കാരി എലിസബത്ത് ടൊളേഡോ പീഡനത്തിന്...
ലൈംഗികബന്ധത്തിലൂടെ കൊറോണ പകര്‍ന്നേക്കാം; രോഗമുക്തി നേടുന്ന പുരുഷന്മാരുടെ ബീജത്തില്‍ ‘കൊലയാളി വൈറസ്’
ലൈംഗികബന്ധത്തിലൂടെ കൊറോണാവൈറസ് പകരാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍. വൈറസ് ബാധിച്ച് രോഗമുക്തി നേടുന്ന പുരുഷന്മാരുടെ ബീജത്തില്‍ മാരകമായ വൈറസിനെ കണ്ടെത്തിയതോടെയാണ് ഈ ഭയം ഗവേഷകര്‍ പങ്കുവെച്ചത്. കൊവിഡ്-19 പോസിറ്റീവായ 38 പുരുഷന്മാരുടെ...
ഇന്ത്യ പോരെന്ന് ഇനി പറഞ്ഞ് പോകരുത്! കൊവിഡ് പോരാട്ടത്തില്‍ നമ്മള് സൗത്ത് കൊറിയയ്ക്കൊപ്പം
'ഇന്ത്യ അത്ര പോരാ. ഹോ എന്താ ചൂട്, റോഡില്‍ ഇറങ്ങിയാല്‍ സംസ്കാരമില്ലാത്ത ആളുകള്‍. വാഹനം ഓടിക്കാന്‍ ഇവനൊക്കെ എവിടുന്നാണ് പഠിച്ചത്. ഹോണ്‍ അടിച്ചാല്‍ പോലും വഴിയില്‍ നിന്ന് മാറാന്‍ ഇവനൊക്കെ...
പല്ല് കേടാകാതിരിക്കാന്‍ പല്ലുതേച്ചാല്‍ പോരാ, നാക്കും വൃത്തിയാക്കണം; അറിയണം ഈ കാര്യങ്ങള്‍
അക്ഷരസ്ഫുടതയില്ലാതെ സംസാരിച്ചാല്‍ 'നാക്കുവടിച്ചില്ലേ' എന്ന് ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഓലയുടെ ഈര്‍ക്കില്‍ കീറിയെടുത്ത് നാക്കുവടിച്ച് മിനുക്കിയ കാലത്ത് നിന്ന് ടംഗ്ക്ലീനര് എന്ന ഇരുമ്പ് കഷ്ണത്തിലേക്ക് നീങ്ങിയ നമ്മള് ഇപ്പോള്‍ നാക്കുവടിക്കുന്നത്...
ചോര തെറിച്ചുവീണവര്ക്കെല്ലാം കൊറോണ; ആ വൈറസിന്റെ വരവ് വുഹാന്‍ ലാബില്‍ നിന്നോ?
ചൈനീസ് ലാബില്‍ നിന്നാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണാവൈറസിന്റെ വരവെന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നു. വുഹാനിലെ മൃഗമാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ശാസ്ത്രീയമായി കരുതുന്നതെങ്കിലും ചൈനീസ്...
ഈ ഫാന്‍സ് തെമ്മാടികളേക്കാള്‍ ഭേദം കൊറോണ; മോഹന്‍ലാല്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ മമ്മൂട്ടി...
താരാരാധന കേരളത്തില്‍ അത്ര കണ്ട് മണ്ടത്തരമായിട്ടില്ലെന്നാണ് ഇതുവരെ നാം വിശ്വസിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ സജീവമായതോടെ ഫാന്‍സുകാരെ കൊണ്ടുള്ള ശല്യം രൂക്ഷമായിട്ടുണ്ട്. ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്ന...
പുകയില ചെടിയില്‍ നിന്നും കൊറോണാവൈറസ് വാക്സിന്; അവകാശവാദവുമായി സിഗററ്റ് കമ്പനി; ചിരിച്ചുതള്ളാന്‍ വരട്ടെ!
പുകയില ചെടിയില്‍ നിന്നും കൊറോണാവൈറസിന് എതിരായ വാക്സിന് വികസിപ്പിച്ചതായി അവകാശപ്പെട്ട് സിഗററ്റ് നിര്‍മ്മാണ കമ്പനി രംഗത്ത്. ബെന്‍സണ്‍ & ഹെഡ്ജസ്, ലക്കി സ്ട്രൈക്ക് സിഗററ്റുകളുടെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോയാണ്...
കൊറോണ പിടികൂടിയ ലോകത്തിലെ രണ്ടാമത്തെ മാര്‍ജ്ജാരനായി വളര്‍ത്തുപൂച്ച; ഉടമ ഗുരുതരാവസ്ഥയില്‍
ഹോങ്കോംഗില്‍ ഒരു വളര്‍ത്തു പൂച്ച കൊറോണാവൈറസ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. ലോകത്തിലെ രണ്ടാമത്തെ കേസ് മാത്രമാണിത്. ഇതിന്റെ ഉടമയ്ക്ക് വൈറസ് സ്ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പൂച്ചയ്ക്കും കൊറോണയുള്ളതായി നഗരത്തിലെ അഗ്രിക്കള്‍ച്ചര്‍...
കൊറോണയില്‍ ചൈനയ്ക്ക് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി; അഭിമുഖം നല്കിയ ഡോക്ടര്‍ ‘അപ്രത്യക്ഷയായി’?
ചൈനയിലെ വുഹാനിലാണ് കൊറോണാവൈറസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇത് സമ്മതിക്കാത്ത ഒരേയൊരു രാജ്യം ചൈന തന്നെയായിരിക്കും. കൊറോണയെ തങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ ശ്രമങ്ങളും മുളയിലേ നുള്ളുന്നതാണ് അവരുടെ രീതി. വൈറസ് പടരുന്നതില്‍...
ചൈന ചതിച്ചു ആശാനേ; കൊറോണാവൈറസില്‍ വന്മതിലിന് അപ്പുറം നടന്നത് മനുഷ്യരാശിക്കെതിരായ ഗൂഢാലോചന
സ്വന്തം നാട്ടില്‍ കൊറോണാവൈറസ് വ്യാപനം തടയുന്നതില്‍ ചൈന വിജയിച്ചിരിക്കുന്നു. കമ്മ്യൂണിസമില്ലാത്ത അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വലിയ നേട്ടം നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ പോലും ആഘോഷിക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ രൂപപ്പെട്ട...