Tag: manoramanews
ജീവിക്കാനുള്ള ശമ്പളം കൊടുക്കാതെ ഈ നഴ്സുമാരെ ഇനിയും മാലാഖമാരെന്ന് വിളിക്കണോ?
ലോകം വീണ്ടുമൊരു പ്രതിസന്ധിയെ നേരിടുകയാണ്. കൊറോണാവൈറസ് വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ ലോകം വിറച്ച് നില്ക്കുന്നു. ആഗോള ശക്തികള്‍ എന്നുകരുതിയവര്‍ക്ക് പോലും വൈറസ് മനുഷ്യജീവനുകള്‍ അപഹരിക്കുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്ക്കാനെ സാധിക്കുന്നുള്ളൂ....