Tag: mango leaf
മാങ്ങയ്ക്ക് മാത്രമല്ല മാവിലയ്ക്കും ഉണ്ട് ഗുണങ്ങള്‍; നിങ്ങള്‍ അറിയാത്ത ഉപയോഗങ്ങള്‍
വേനല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ മാങ്ങ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന മാങ്ങയെ പലവിധത്തില്‍ നമ്മള് ഉപയോഗിക്കാറുണ്ട്. എന്നാല്‍ വര്‍ഷം മുഴുവന്‍ ലഭിക്കുന്ന മാവിന്റെ ഇലയോ,...