Tag: mammooty films
മമ്മൂക്കയും, ലാലേട്ടനും; ഇവര്‍ മലയാള സിനിമയിലെ ‘അവസാന’ സൂപ്പര്‍താരങ്ങളാകും; കാരണം?
മമ്മൂട്ടിയെ ആരാധകര്‍ മെഗാ സ്റ്റാറെന്ന് വിളിക്കും, മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടറെന്നും! എന്തൊക്കെ പേരിട്ട് വിളിച്ചാലും മമ്മൂക്കയും, ലാലേട്ടനും അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കായി ഈ പുതിയ കാലത്തും മലയാളികള്‍ കാത്തിരിക്കുന്നു. യുവാക്കള്‍ക്ക് ഇതിലൊരു...