Tag: mammootty wishes mohanlal
ലാലിന് ആശംസ നേര്‍ന്നപ്പോള്‍ മമ്മൂക്കയുടെ ശബ്ദം ഇടറിയോ? സൗഹൃദത്തിന്റെ ആഴമറിയിച്ച് ലാലേട്ടന് പിറന്നാള്‍ ആശംസയുമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന് 60-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ആശംസകള്‍ ഒഴുകുകയാണ്. എന്നാല്‍ ഏവരും കാത്തിരുന്നത് മറ്റൊരു പ്രിയപ്പെട്ട താരം മമ്മൂട്ടി ലാലിന് ആശംസകള്‍ നേരുന്നതിനായാണ്....