Tag: mamata banerjee
മദ്യം ഹോം ഡെലിവെറിയായി എത്തും; ദീദിയാണ് ദീദി ദീദി; ചിലരൊക്കെ കണ്ടുപഠിക്കട്ടെ
ലോക്ക്ഡൗണ്‍ തുടരുന്നതിന് ഇടയില്‍ മദ്യം ഹോം ഡെലിവെറിയായി വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പനയ്ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സംസ്ഥാനത്തെ എക്സൈസ്...