Tag: makeover
ഇതാരാ കുഞ്ചാക്കോ ബോബന് അല്ലേ? ജയസൂര്യയുടെ പുതിയ ലുക്ക് കണ്ട് നാട്ടുകാര്‍ക്ക് സംശയം
ജയസൂര്യയുടെ ഫേസ്ബുക്ക് പേജില്‍ കുഞ്ചാക്കോ ബോബന്റെ സെല്‍ഫി! അതിനെന്താ അവര്‍ വലിയ കൂട്ടുകാര്‍ അല്ലേ, പോരാട്ടത്തിന് എറണാകുളത്ത് താമസക്കാരും. അതിനിടെ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോയാകും!