Tag: Lucifer malayalam movie
ലൂസിഫര്‍ ഹിന്ദിയില്‍ എത്തിയാല്‍ അബ്റാം ഖുറേഷി ആരാകും; സല്മാന് ഖാനോ, അജയ് ദേവ്ഗണോ!
ലൂസിഫര്‍, 2019ല്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം. മാസ്സ് കാണിച്ച് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രത്തില്‍ ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായ കഥാപാത്രവും, അധികം ആര്‍ക്കും...