Tag: ldf campaign
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരസ്യവാചകം മോദിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ കോപ്പിയടിയോ?
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം പലപ്പോളും ഉയര്‍ത്തുന്ന ആരോപണമുണ്ട്. കടുത്ത എതിരാളിയായ ബിജെപിയുടെ നേതാവും, പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ പിണറായി കോപ്പിയടിക്കുന്നുവെന്നാണ് ആ പരാതി. ഏകാധിപത്യ നിലപാടുകള്‍ സ്വീകരിക്കുമ്പോഴാണ്...