Tag: laughing gas
ചിരിക്കാത്തവരെ പൊട്ടിച്ചിരിപ്പിക്കുന്ന വാതകം; ആദിലിന്റെ ടെസ്റ്റിംഗ് അത്ര ചിരിക്കേണ്ട കാര്യമല്ല
യുട്യൂബിലും, സോഷ്യല്‍ മീഡിയയിലും ചലഞ്ചുകള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണ്. പരീക്ഷണങ്ങള്‍ അതിലും അപ്പുറം. ലൈക്, കമന്റ്, ഷെയര്‍ എന്നിവയിലൂടെ വൈറല്‍ ആകുക മാത്രമാണ് പ്രധാന ആവശ്യം. അതില്‍ അപ്പുറം എന്തെങ്കിലും പ്രസക്തിയുള്ള...