Tag: kunjledho
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് സൂപ്പര്‍ഹീറോ ആകുന്നത്; ഓര്‍മ്മപ്പെടുത്തി അഭിനേതാവ് മിഥുന് ദാസ്
ഒരു ഘട്ടത്തില്‍ കൊറോണാവൈറസിന് എതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയ കേരളത്തില്‍ കൊവിഡ്-19 കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രത കുറവാണ് പല ഭാഗത്തും കൊവിഡ്-19 കേസുകള്‍ കുതിച്ചുയരാന്‍...