Tag: kunjeldho
കുഞ്ഞെല്‍ദോ; പ്രണയത്തില്‍ പൊതിഞ്ഞ ‘തണ്ണീര്‍മത്തന്‍’ പോലെ ഫ്രഷാകും ഈ ചിത്രം; കാരണങ്ങള്‍ ഇത്!
2019 ജൂണിലാണ് ആസിഫ് അലി നായകനായി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ വരുന്നതായി പ്രഖ്യാപനം എത്തിയത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും, പ്രശോഭ് കൃഷ്ണയും...