Tag: koodathai flowers tv
കൂടത്തായി സീരിയലുമായി ഫ്ളവേഴ്സ് ചാനല്‍ ഗോളടിച്ചു; കോടതിയില്‍ ഇരിക്കുന്ന കേസില്‍ ഇങ്ങനെ ചെയ്യാമോ?
14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേര് സമാനമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നു. ഒടുവില്‍ അതിന് ഉത്തരവാദി കുടുംബത്തിലെ ഒരാള്‍ തന്നെയെന്ന് കണ്ടെത്തുന്നു. സയനൈഡ് നല്കി ആരും അറിയാതെ കൊലപാതകം നടത്തിയത്...