Tag: konni panchayath
ചൈനാ മുക്ക്; പേരുമാറ്റണമെന്ന ഒരു ഗ്രാമത്തിന്റെ ആവശ്യം പിണറായി സര്‍ക്കാര്‍ അംഗീകരിക്കുമോ?
പത്തനംതിട്ട ജില്ലയിലെ കോന്നിക്കാര്‍ക്ക് കുറച്ച് നാള് മുന്‍പ് വരെ ആ പേര് ഒരു അലങ്കാരമായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചാര്‍ത്തിനല്‍കിയ പേരിന് അഭിമാനത്തില്‍ കുറവ് വരുന്നതെങ്ങിനെ? പക്ഷെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍...