Tag: kitchen treasures banned
ഈസ്റ്റേണിന് പിന്നാലെ പണി ഏറ്റുവാങ്ങി കിച്ചണ്‍ ട്രഷേഴ്സ്; മുളകുപൊടിയില്‍ കീടനാശിനി; നിരോധനം
മുളകുപൊടിയില്‍ കീടനാശിനി അമിതമായ തോതില്‍ കണ്ടെത്തിയതിന് നിരോധനം ഏറ്റുവാങ്ങുന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ കിച്ചണ്‍ ട്രഷേഴ്സും. ഈസ്റ്റേണ്‍ മുളകുപൊടി നിരോധിച്ചതിന് പിന്നാലെയാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിച്ച എഎച്ച് 190479 ബാച്ചില്‍...