Tag: KERALA police
കേരള പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം (M/F); അവസാന തീയതി ജൂണ്‍ 24
കേരള സംസ്ഥാന സര്‍വ്വീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ പുരുഷന്മാര്ക്കും, വനിതകള്‍ക്കുമായി രണ്ട് വിജ്ഞാപനങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്.
വയനാട്, മലപ്പുറം...