Tag: kannada star yash
300 രൂപയുമായി വീട്ടില്‍ നിന്നും ഒളിച്ചോടിയ നവീന്‍ കുമാര്‍; ആ ചെറുപ്പക്കാരനാണ് ഇന്നത്തെ യാഷ്
വീട്ടില്‍ നിന്നും ചെറുപ്പത്തില്‍ ഒളിച്ചോടി മുംബൈയിലെത്തുന്ന ഒരു കുട്ടി. പിന്നീട് മുംബൈ നഗരത്തിലെ ആരും ഭയപ്പെടുന്ന ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തി നാട്ടില്‍ തിരിച്ചെത്തുന്ന കഥാപാത്രം. ആ കഥാപാത്രത്തിന് മിക്കവാറും പേര്...