Tag: johnson and johnson
ബാന്‍ഡ്-എയ്ഡ് മാറ്റര്‍; തൊലിയുടെ നിറത്തിന് അനുസരിച്ചുള്ള ബാന്‍ഡേജുമായി ബ്രാന്‍ഡ്
തൊലിയുടെ നിറത്തിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധങ്ങളാണ്. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഈ ചര്‍ച്ചകളിലേക്കാണ് ബാന്‍ഡേജ്...