Tag: jobs
ഈ ജോലികള്‍ കൊവിഡ് ‘കൊണ്ടുപോകും’! നിങ്ങള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരാണോ?
തീര്‍ത്തും അപ്രതീക്ഷിതമായാണ് കൊറോവൈറസ് എന്ന വില്ലന്‍ രംഗപ്രവേശനം നടത്തുന്നത്. ചൈനയില്‍ ഏതോ ഒരു മൂലയില്‍ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടെന്ന് കേട്ടപ്പോള്‍ അത് ഇങ്ങ് തൊട്ടടുത്ത് എത്തുകയും, ജീവിതം മാറ്റിമറിക്കുകയും ചെയ്യുമെന്ന്...