Tag: iOS 14 update
ഐഫോണില്‍ ചാരപ്പണി നടത്തിയാല്‍ പിടിക്കാം; വഴിയൊരുക്കി പുതിയ ഐഒഎസ് 14 ഫീച്ചര്‍
ആപ്പിള്‍ പുതിയ ഐഫോണ്‍ സോഫ്റ്റ്വെയര് അപ്ഡേഷന് വഴി ഏതെങ്കിലും ആപ്പ് ഉപയോക്താക്കളെ നിരീക്ഷിക്കുകയോ, കേള്‍ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന 'മുന്നറിയിപ്പ് ഡോട്ട്' ലഭ്യമാക്കും. ഈ ആഴ്ച പുറത്തുവിട്ട ഐഒഎസ് 14...