Tag: indian railway
ലോക്ക്ഡൗണ്‍ തുണച്ചു; ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രെയിനുകളും കൃത്യസമയത്ത് ഓടിച്ച് ഇന്ത്യന്‍ റെയില്‍വെ
ഇന്ത്യന്‍ റെയില്‍വെ കൃത്യസമയത്ത് ട്രെയിന്‍ ഓടിച്ചാല്‍ കാക്ക മലന്ന് പറക്കുമെന്ന് പറഞ്ഞവന്മാരൊക്കെ കേള്‍ക്കാനാണ് പറയുന്നത്, ചരിത്രത്തില്‍ ആദ്യമായി ആ മഹത്തായ കാര്യം സംഭവിച്ചിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വെ അതിന്റെ ചരിത്രത്തില്‍ ആദ്യമായി...