Tag: indian phone brands
ചൈനീസ് ഫോണുകള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുമോ? പകരം വെയ്ക്കാന്‍ ഏതെല്ലാം ബ്രാന്റുകള്‍?
പണ്ട് ചൈനീസ് ഫോണുകള്‍ എന്നത് ഹിന്ദിക്കാരും, മറ്റും വലിയ ബഹളത്തില്‍ പാട്ടുവെച്ച് കേള്‍ക്കുന്ന, ഒരുപാട് സ്പീക്കറുകളുള്ള ഒരു പെട്ടി മാത്രമായിരുന്നു. കാലം മാറിയപ്പോള്‍ ചൈനീസ് കമ്പനികള്‍ തരുന്ന ഫോണുകളുടെ മേന്മയും...