Tag: how to fast
23 മണിക്കൂര്‍ ഉപവാസം എടുത്ത് ഹൃത്വിക് റോഷന്; ആരോഗ്യത്തിന് ഗുണങ്ങള്‍ ഏറെ
ലോക്ക്ഡൗണില്‍ പരമാവധി ഭക്ഷണം കഴിക്കാനും, പരീക്ഷണങ്ങള്‍ നടത്തുന്ന തിരക്കിലുമാണ് ആളുകള്‍. എന്നാല്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന് 23 മണിക്കൂര്‍ നേരം ഉപവാസം എടുക്കുകയാണ് ചെയ്തത്.