Tag: heartbreak
കാമുകി/കാമുകന് ‘തേച്ചിട്ട് പോയോ’? നല്ല കാര്യമാണ്
പ്രണയബന്ധങ്ങള്‍ തകരുന്നത് ലോകത്തിലെ ആദ്യ സംഭവമല്ല. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഇത് നടക്കുമ്പോള്‍ എല്ലാവര്ക്കും ഈ വിധത്തില്‍ ചിന്തിക്കാനേ കഴിയൂ. ലോകം അവസാനിച്ചെന്ന് കഴിയുന്നിടത്ത് സ്വയം ഒറ്റപ്പെട്ട് നിന്ന് പോകും,...