Tag: health benefits
മിന്നുന്നതെല്ലാം പൊന്നല്ല; ഭാരം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ ഉപയോഗിച്ചാല്‍ വിപരീതഫലം!
ഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ പഴങ്ങളുടെ സഹായം തേടുന്നത് പതിവുള്ള കാര്യമാണ്. ഇതിന്റെ ഫലങ്ങളുടെ കാര്യത്തില്‍ തര്‍ക്കവും രൂക്ഷമാണ്. എന്നാല്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിന് പുറമെ ആവശ്യമായ ഊര്‍ജ്ജവും നല്കാന് പഴങ്ങള്‍ക്ക്...