Tag: headbutting
ഫുട്ബോള്‍ മത്സരത്തിനിടെ എതിരാളിയുടെ ‘ലിംഗത്തില്‍’ കടിച്ചു; കളിക്കാരന് 5 വര്‍ഷം വിലക്ക്!
ഫുട്ബോള്‍ മത്സരം പലപ്പോഴും ആവേശത്തിന്റെ കൊടുമുടി കയറും. പോരാട്ട വീര്യത്തിന്റെ ആധിക്യം നിറഞ്ഞൊഴുകുമ്പോള്‍ എതിരാളിയുടെ ചെറിയൊരു പ്രകോപനം പോലും ചില കളിക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ല. സാക്ഷാല്‍ സിനദിന്‍ സിദാന് എതിരാളിയുടെ...