Tag: google
ചൈനക്കാരന്റെ ആപ്പ് തുടച്ചുനീക്കാനുള്ള ഇന്ത്യക്കാരന്റെ ‘ആപ്പ്’ ചവിട്ടിപ്പുറത്താക്കി ഗൂഗിള്‍
Remove China Apps. കുറച്ച് ദിവസമായി ഏറെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. ടിക്ക് ടോക്കിന് എതിരെ സോഷ്യല്‍...
ഈ വാള്‍പേപ്പര്‍ കണ്ടാല്‍ സൂക്ഷിക്കുക; ആന്‍ഡ്രോയ്ഡ് ഫോണുകളെ തകര്‍ക്കും!
സ്മാര്‍ട്ട്ഫോണുകളെയും, കമ്പ്യൂട്ടര്‍ ശൃംഖലകളെയും തകര്‍ക്കുന്ന, ഹാക്ക് ചെയ്യുന്ന പലവിധ സോഫ്റ്റ്വെയറുകളെയും, മാല്‍വെയറുകളെയും കുറിച്ച് നമ്മല് കേട്ടിട്ടുണ്ട്. എന്നാല്‍ വെറുമൊരു ചിത്രം ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളെ നിശ്ചലമാക്കുന്നതാണ് പുതിയ ഭീഷണി.