Tag: goa iit campus
മരങ്ങള്‍ക്ക് ‘രാഖി കെട്ടി’ ഗ്രാമവാസികള്‍; സഹോദരസ്നേഹം മരങ്ങളോട് കാണിച്ച് ഒരു പ്രതിഷേധം!
പ്രതിഷേധങ്ങള്‍ പലവിധം ഉണ്ട്. ഗോവയിലെ മെലാവ്ലിമിലും ഇത്തരമൊരു വ്യത്യസ്ത പ്രതിഷേധം നടന്നു. മരണങ്ങള് രാഖികെട്ടിയാണ് ഇവിടുത്തെ ഗ്രാമീണര്‍ പ്രതിഷേധിച്ചത്. എന്താണ് മരങ്ങളോടുള്ള ഈ സഹോദര സ്നേഹപ്രകടനത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നല്ലേ, കാര്യമുണ്ട്.