Tag: gas stove cleaning
അടുക്കളയിലെ ‘ഈ’ ഭാഗങ്ങള്‍ ദിവസവും വൃത്തിയാക്കണം; അല്ലെങ്കില്‍ പണിപാളിയത് തന്നെ!
അടുക്കളയിലെ പണികള്‍ മുഴുവന്‍ തീര്‍ന്നുകഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ള പണി ഏറ്റവും വലിയ തലവേദനയാണ്. ഭക്ഷണം പാകം ചെയ്തതും, അതുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളും പൂര്‍ത്തിയാക്കിയ ശേഷമുള്ള വൃത്തിയാക്കല്‍ മഹാമഹം വളരെ...