Tag: female
ആ വെളുത്ത ജിറാഫിനെയും, കുഞ്ഞിനെയും വേട്ടക്കാര്‍ കൊന്നു; ഇനി ലോകത്തില്‍ ഒന്ന് മാത്രം!
കെനിയയിലുണ്ടായിരുന്ന ഏക വെളുത്ത പെണ് ജിറാഫിനെയും, കുഞ്ഞിനെയും വേട്ടക്കാര്‍ കൊലപ്പെടുത്തി. ലോകത്തില്‍ മറ്റൊരിടത്തും കാണാത്ത അപൂര്‍വ്വ മൃഗങ്ങളുടെ സംരക്ഷണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. കിഴക്കന്‍ കെനിയയിലെ ഗാരിസാ മേഖലയില്‍ സായുധരായ...