Tag: faceapp privacy
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് നേരെ ഫേസ്ആപ്പ് പ്രയോഗിച്ച് യുവി- ആരാണ് സുന്ദരി?
ഇപ്പോള്‍ എല്ലാവരും ഫേസ്ആപ്പ് ഉപയോഗിക്കുന്ന തിരക്കിലാണ്. ആണിനെ പെണ്ണാക്കി രൂപമാറ്റം വരുത്തുന്ന ആപ്പ് ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വത്ര. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും ഫേസ്ആപ്പ്...