Tag: face covering
മാസ്ക് വെയ്ക്കണോ, വേണ്ടയോ? ഈ വാര്‍ത്ത വായിച്ചിട്ട് തീരുമാനിക്കാം!
ചിലര്‍ മാസ്ക് ധരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് നമുക്ക് സംശയം തോന്നും. കൊറോണാവൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ നില്ക്കുമ്പോള് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ഏതൊരാള്‍ക്കും മാസ്ക് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും ചിലര്‍ക്ക്...