Tag: dulqer salman
കുഞ്ഞാലി മരക്കാര്‍ ഒരാളല്ല, നാല് പേര്; ഒപ്പമുള്ള ആ ചൈനക്കാര്‍ എവിടെ നിന്ന്?
കോഴിക്കോട് സാമൂതിരിയുടെ നാവിക സേനാ തലവന്‍, അയാള്‍ക്ക് സാമൂതിരി കല്‍പ്പിച്ച് നല്കിയ സ്ഥാനപ്പേര് മരക്കാര്‍. കുഞ്ഞാലി മരക്കാരുടെ ധീരസാഹസിക കഥകള്‍ സ്കൂളുകളില്‍ വരെ പഠിച്ചിട്ടുണ്ട് നമ്മള്. ആ കഥയെ ആസ്പദമാക്കി...