Tag: down syndrome
ആരുടെയും വിധി പ്രവചിക്കരുത്; ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഈ കൗമാരക്കാരി തെളിവ്
പരിചയമുള്ളവരുടെയും, യാതൊരു പരിചയം ഇല്ലാത്തവരെയും കുറിച്ച് അഭിപ്രായം പാസാക്കാന്‍ നമുക്ക് യാതൊരു മടിയുമില്ല. 'അവര്‍ അങ്ങിനെയാണ്' എന്ന് വിധി പുറപ്പെടുവിച്ച് കളയും ചിലര്‍, ഒപ്പം ഇത് ശരിയാണെന്ന് മറ്റുള്ളവരെ തോന്നിക്കാനായി...