Tag: daughter
വിരാടും, അനുഷ്കയും കുഞ്ഞുമകള്‍ക്ക് പേരിട്ടു, വമിക!
അനുഷ്ക ശര്‍മ്മയും, വിരാട് കോലിയും തങ്ങള്‍ക്ക് പിറന്ന മകളുടെ പേര് വെളിപ്പെടുത്തി. വമിക എന്നാണ് താരപുത്രിക്ക് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുഷ്ക പങ്കുവെച്ചു.