Home Tags Coronavirus

Tag: coronavirus

കൊവിഡ് ബാധിച്ചവരുടെ ശ്വാസകോശം പുകവലിക്കുന്നവരേക്കാള്‍ ‘ശോകം’! ഞെട്ടിക്കുന്ന എക്‌സ്‌റേ ചിത്രങ്ങള്‍ പറയും യാഥാര്‍ത്ഥ്യം; വന്നുപോകട്ടെ...

പുകവലിക്കുന്നവരുടെ ശ്വാസകോശത്തിലെ കറ പുറത്തെടുത്താല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ല. എന്നാല്‍ കൊവിഡ്-19 ബാധിച്ച രോഗികളുടെ ശ്വാസകോശത്തിന്റെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദമെന്നാണ് ഒരു ട്രോമ സര്‍ജന്‍ വ്യക്തമാക്കുന്നത്. കാരണം,...

ഉയരം കൂടിയാല്‍ കൊറോണ പിടിക്കുമോ? ഉയരക്കൂടുതല്‍ പ്രശ്‌നമാണെന്ന് പഠനം!

ഉയരം കുറഞ്ഞവരെ കണ്ടാല്‍ ഇതുവരെ പുച്ഛിക്കുന്നതായിരുന്നു 'പൊക്കക്കാരുടെ' രീതി. എന്നാല്‍ കൊവിഡ് വന്നപ്പോള്‍ ലോകക്രമം മൊത്തത്തില്‍ മാറിമറിഞ്ഞത് പോലെ ആ പുച്ഛവും മാറ്റിവെയ്ക്കാന്‍ സമയമായെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്താണ് കാര്യമെന്നല്ലേ?...

മാസ്‌ക് വെയ്ക്കണോ, വേണ്ടയോ? ഈ വാര്‍ത്ത വായിച്ചിട്ട് തീരുമാനിക്കാം!

ചിലര്‍ മാസ്‌ക് ധരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് നമുക്ക് സംശയം തോന്നും. കൊറോണാവൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ഏതൊരാള്‍ക്കും മാസ്‌ക് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും ചിലര്‍ക്ക്...

ഇന്ത്യക്ക് ആശ്വാസവാര്‍ത്ത; ആദ്യമായി ആക്ടീവ് കേസുകളെ മറികടന്ന് രോഗമുക്തി നേടിയവരുടെ എണ്ണം

ഇന്ത്യയില്‍ 9985 പുതിയ കേസുകള്‍ കൂടി കണ്ടെത്തിയതോടെ പുതിയ കൊറോണാവൈറസ് ബാധിതരുടെ എണ്ണം 2.76 ലക്ഷം തൊട്ടു. 270 പേര്‍ കൂടി വൈറസിന് ഇരകളായതോടെ 7745 ആണ് മരണസംഖ്യ. നിലവില്‍...

കഷണ്ടിയുള്ള ചേട്ടന്‍മാര്‍ ശ്രദ്ധിക്കുക; കൊറോണ പിടിച്ചാല്‍ കടുപ്പമേറും; കാരണം ഹോര്‍മോണുകള്‍

കഷണ്ടിക്കും, അസൂയയ്ക്കും മരുന്നില്ലെന്നാണ് പഴമൊഴി. കൊറോണയ്ക്കും തല്‍ക്കാലം പ്രതിരോധമില്ലെന്ന് പുതുമൊഴി. ഇതെല്ലാം ഈ അവസരത്തില്‍ പറയാനുണ്ടായ കാര്യം എന്തെന്നല്ലേ, പറയാം. കഷണ്ടിയുള്ള പുരുഷന്‍മാര്‍ക്ക് കൊറോണാവൈറസ് ബാധിച്ചുള്ള മരണസാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍...

ഹൈദരാബാദിലെ ‘മീന്‍വിഴുങ്ങല്‍’ പരിപാടി ഇക്കുറിയില്ല; ആസ്ത്മ രോഗികള്‍ കൊറോണ കഴിയും വരെ കാത്തിരിക്കണം

ഗുരുശിഷ്യന്‍ എന്ന സിനിമ ഓര്‍മ്മയുണ്ടോ? ആസ്ത്മ ബാധിച്ച ജഗതി ശ്രീകുമാറിനെ കൊണ്ട് തോട്ടില്‍ നിന്നും പിടിച്ച മീന്‍വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന അളിയനായി സലിംകുമാര്‍ എത്തിയ ചിത്രം. മലയാളികളെ ഏറെ ചിരിപ്പിച്ച ആ...

‘പുഴു സദ്യ’ തയ്യാര്‍; ചിലന്തിയും, തേരട്ടയും, തേളും വരെ പ്ലേറ്റിലെത്തും; ലോക്ക്ഡൗണ്‍ കഴിഞ്ഞ് ചൈനീസ്...

നല്ല വറുത്ത പുഴുക്കള്‍. അല്ലെങ്കില്‍ പഴുതാരയെ ശാപ്പിടാം. ഇനി ഇതൊന്നും പോരെങ്കില്‍ തേളുകളെ തിന്നാം. 70 ദിവസത്തെ കൊറോണാവൈറസ് ഇടവേള കഴിഞ്ഞ് ഈ വിഭവങ്ങള്‍ തീന്‍മേശയിലെത്തിക്കുന്ന ചൈനീസ് ഫുഡ് സ്ട്രീറ്റ്...

കൊറോണ കഴിഞ്ഞാല്‍ പ്രളയം വരുമോ? ജനങ്ങളെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളുടെ സത്യമെന്ത്?

ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച കൊറോണാവൈറസാണ്. ഈ വൈറസിനെക്കുറിച്ച് ശാസ്ത്രലോകം പോലും കണ്ടെത്തിയിട്ടില്ലാത്ത പല വിശകലനങ്ങളും നമുക്ക് ചുറ്റും നടക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പതിവ് രാഷ്ട്രീയക്കാരെ കാണാനില്ല. പകരം ഏതെങ്കിലും വിദഗ്ധരെ...

ചോര തെറിച്ചുവീണവര്‍ക്കെല്ലാം കൊറോണ; ആ വൈറസിന്റെ വരവ് വുഹാന്‍ ലാബില്‍ നിന്നോ?

ചൈനീസ് ലാബില്‍ നിന്നാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണാവൈറസിന്റെ വരവെന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നു. വുഹാനിലെ മൃഗമാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ശാസ്ത്രീയമായി കരുതുന്നതെങ്കിലും ചൈനീസ്...

ഏപ്രില്‍ 5ന് ദീപം കത്തിക്കല്‍; പ്രധാനമന്ത്രിയുടെ 9 മണി, 9 മിനിറ്റ് ദീപം പ്രകാശിപ്പിക്കല്‍...

മാര്‍ച്ച് 22ന് വീടുകള്‍ക്ക് മുന്നിലും, ബാല്‍ക്കണികളിലും നിന്ന് കൊറോണാവൈറസിന് എതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കൈയടിച്ചും, പാത്രങ്ങള്‍ കൊട്ടിയും ശബ്ദം ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. പാത്രം...
- Advertisement -

MOST POPULAR

HOT NEWS