Tag: corona tamilnadu
മാസ്റ്റര്‍ അടുത്തൊന്നും റിലീസ് ചെയ്യരുത്; കൊറോണ കേസുകള്‍ കൂടാന്‍ കാരണമാകും?
കൊറോണവൈറസ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയെങ്കിലും സിനിമാ ലോകത്തിന് ആശ്വസിക്കാന്‍ സമയമായിട്ടില്ല. തീയേറ്ററുകള്‍ തുറക്കാത്തത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഷൂട്ട് പൂര്‍ത്തിയായി റിലീസിന് ഒരുങ്ങിയ പല...