Tag: corona symptoms
ചോര തെറിച്ചുവീണവര്ക്കെല്ലാം കൊറോണ; ആ വൈറസിന്റെ വരവ് വുഹാന്‍ ലാബില്‍ നിന്നോ?
ചൈനീസ് ലാബില്‍ നിന്നാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണാവൈറസിന്റെ വരവെന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നു. വുഹാനിലെ മൃഗമാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ശാസ്ത്രീയമായി കരുതുന്നതെങ്കിലും ചൈനീസ്...
പുകയില ചെടിയില്‍ നിന്നും കൊറോണാവൈറസ് വാക്സിന്; അവകാശവാദവുമായി സിഗററ്റ് കമ്പനി; ചിരിച്ചുതള്ളാന്‍ വരട്ടെ!
പുകയില ചെടിയില്‍ നിന്നും കൊറോണാവൈറസിന് എതിരായ വാക്സിന് വികസിപ്പിച്ചതായി അവകാശപ്പെട്ട് സിഗററ്റ് നിര്‍മ്മാണ കമ്പനി രംഗത്ത്. ബെന്‍സണ്‍ & ഹെഡ്ജസ്, ലക്കി സ്ട്രൈക്ക് സിഗററ്റുകളുടെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോയാണ്...
ഒരു ‘ചിന്ന വൈറസ്’ നെഞ്ചുവിരിച്ച് നിന്നപ്പോള്‍ വീട്ടിലൊതുങ്ങിയ മലയാളി; ചില ലോക്ഡൗണ്‍ പാഠങ്ങള്‍
മനുഷ്യന് ഒരു പ്രത്യേക തരം ജീവിയാണ്. സംശയമുണ്ടോ? എങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കൂ, കഴിഞ്ഞ പ്രളയ കാലത്തെ അനുഭവങ്ങള്‍ കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന് പറഞ്ഞവരാണ് നമ്മള്. പ്രളയം...
ഐസൊലേഷനും, ക്വാറന്റൈനും ഒന്ന് തന്നെയോ? സംഗതി രണ്ടാണ്, ദാ ഇത്ര സിംപിളാണ്
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുകയാണ് ലോകം. പകര്‍ച്ചവ്യാധിയില്‍ നിന്നും മഹാമാരിയായി കൊവിഡ്-19 ഇന്ഫെക്ഷന് രൂപമാറ്റം വരുത്തിയതോടെ ലോകം ഞെട്ടലിലാണ്. ഒപ്പം ഇതുമായി എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലും. ഈ സമയത്ത് പലവിധ...
‘ഒ’ രക്തഗ്രൂപ്പുകാരെ കൊറോണയ്ക്ക് അത്ര പ്രിയം പോരാ; ‘എ’ ഗ്രൂപ്പുകാരെ പെരുത്തിഷ്ടം!
എ ഗ്രൂപ്പ്, ഒ ഗ്രൂപ്പ്… പറഞ്ഞുവരുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ചല്ല മനുഷ്യന്റെ രക്തഗ്രൂപ്പുകളെക്കുറിച്ചാണ്. കൊറോണാവൈറസ് പടരുന്ന സാഹചര്യത്തില്‍ പലവിധ പഠനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വ്യത്യസ്തമായൊരു...
കൊറോണാവൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 5 ദിവസം; ശ്രദ്ധിക്കേണ്ട 3 സൂചനകള്‍
കൊറോണാവൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ച് ദിവസം വരെ വേണ്ടിവന്നേക്കാമെന്ന് വിദഗ്ധര്‍. കൂടാതെ ചില കേസുകളില്‍ ക്വാറന്റൈന് കാലയളവിന് ശേഷം ലക്ഷണങ്ങള്‍ പുറത്തുവരുന്നുണ്ട്. പുതിയ ഗവേഷണ പ്രകാരം ശരാശരി ഇന്‍കുബേഷന്‍ കാലയളവ്...