Tag: corona status
ഇന്ത്യക്ക് ആശ്വാസവാര്‍ത്ത; ആദ്യമായി ആക്ടീവ് കേസുകളെ മറികടന്ന് രോഗമുക്തി നേടിയവരുടെ എണ്ണം
ഇന്ത്യയില്‍ 9985 പുതിയ കേസുകള്‍ കൂടി കണ്ടെത്തിയതോടെ പുതിയ കൊറോണാവൈറസ് ബാധിതരുടെ എണ്ണം 2.76 ലക്ഷം തൊട്ടു. 270 പേര് കൂടി വൈറസിന് ഇരകളായതോടെ 7745 ആണ് മരണസംഖ്യ. നിലവില്‍...
കഷണ്ടിയുള്ള ചേട്ടന്മാര് ശ്രദ്ധിക്കുക; കൊറോണ പിടിച്ചാല്‍ കടുപ്പമേറും; കാരണം ഹോര്‍മോണുകള്‍
കഷണ്ടിക്കും, അസൂയയ്ക്കും മരുന്നില്ലെന്നാണ് പഴമൊഴി. കൊറോണയ്ക്കും തല്ക്കാലം പ്രതിരോധമില്ലെന്ന് പുതുമൊഴി. ഇതെല്ലാം ഈ അവസരത്തില്‍ പറയാനുണ്ടായ കാര്യം എന്തെന്നല്ലേ, പറയാം. കഷണ്ടിയുള്ള പുരുഷന്മാര്ക്ക് കൊറോണാവൈറസ് ബാധിച്ചുള്ള മരണസാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍...
ചോര തെറിച്ചുവീണവര്ക്കെല്ലാം കൊറോണ; ആ വൈറസിന്റെ വരവ് വുഹാന്‍ ലാബില്‍ നിന്നോ?
ചൈനീസ് ലാബില്‍ നിന്നാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണാവൈറസിന്റെ വരവെന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നു. വുഹാനിലെ മൃഗമാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ശാസ്ത്രീയമായി കരുതുന്നതെങ്കിലും ചൈനീസ്...
‘ഒ’ രക്തഗ്രൂപ്പുകാരെ കൊറോണയ്ക്ക് അത്ര പ്രിയം പോരാ; ‘എ’ ഗ്രൂപ്പുകാരെ പെരുത്തിഷ്ടം!
എ ഗ്രൂപ്പ്, ഒ ഗ്രൂപ്പ്… പറഞ്ഞുവരുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ചല്ല മനുഷ്യന്റെ രക്തഗ്രൂപ്പുകളെക്കുറിച്ചാണ്. കൊറോണാവൈറസ് പടരുന്ന സാഹചര്യത്തില്‍ പലവിധ പഠനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വ്യത്യസ്തമായൊരു...
കൊറോണാവൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 5 ദിവസം; ശ്രദ്ധിക്കേണ്ട 3 സൂചനകള്‍
കൊറോണാവൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ച് ദിവസം വരെ വേണ്ടിവന്നേക്കാമെന്ന് വിദഗ്ധര്‍. കൂടാതെ ചില കേസുകളില്‍ ക്വാറന്റൈന് കാലയളവിന് ശേഷം ലക്ഷണങ്ങള്‍ പുറത്തുവരുന്നുണ്ട്. പുതിയ ഗവേഷണ പ്രകാരം ശരാശരി ഇന്‍കുബേഷന്‍ കാലയളവ്...