Tag: corona safety
ആറടി അകലം പാലിക്കുക; കൊറോണയ്ക്കെതിരെ വജ്രായുധം; ട്രോളന്മാര് കേള്‍ക്കുന്നുണ്ടോ?
എന്തിനേയും, ഏതിനെയും ട്രോളുന്നത് ഇന്നൊരു പുതുമയുള്ള കാര്യമല്ല. സ്വന്തം ആരോഗ്യത്തോടൊപ്പം മറ്റുള്ളവര്‍ക്കും വൈറസ് പകരാതെ സൂക്ഷിക്കാന്‍ ക്വാറന്റൈന് ചെയ്യാന്‍ തയ്യാറാകുകയും മറ്റ് നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നവരെ ലക്ഷ്യംവെച്ചാണ് കൊറോണാകാലത്തും ട്രോളന്മാരുടെ...