Tag: corona height
ഉയരം കൂടിയാല്‍ കൊറോണ പിടിക്കുമോ? ഉയരക്കൂടുതല്‍ പ്രശ്നമാണെന്ന് പഠനം!
ഉയരം കുറഞ്ഞവരെ കണ്ടാല്‍ ഇതുവരെ പുച്ഛിക്കുന്നതായിരുന്നു 'പൊക്കക്കാരുടെ' രീതി. എന്നാല്‍ കൊവിഡ് വന്നപ്പോള്‍ ലോകക്രമം മൊത്തത്തില്‍ മാറിമറിഞ്ഞത് പോലെ ആ പുച്ഛവും മാറ്റിവെയ്ക്കാന്‍ സമയമായെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്താണ് കാര്യമെന്നല്ലേ?...