Tag: constant critisism
നിസ്സാര കാര്യത്തിനും കുറ്റം പറയുന്ന പങ്കാളിയാണോ? അകലെയല്ല മരണം!
ഓരോ വ്യക്തികള്‍ക്കും നിരവധി കുറ്റങ്ങളും, കുറവുകളും കാണും. പക്ഷെ തുടര്‍ച്ചയായി ഇത് ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് ഗുണമല്ല, മറിച്ച് പങ്കാളിയുടെ മരണം നേരത്തെയാകാന്‍ കാരണമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.