Tag: car explode
സാനിറ്റൈസറുകള്‍ കാറില്‍ സൂക്ഷിക്കരുത്; പൊട്ടിത്തെറിച്ചേക്കാം, ഉപയോഗശൂന്യമാകും
കൊറോണാവൈറസ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ചപ്പോഴാണ് പല വാക്കുകളും നമ്മള് ആദ്യമായി കേട്ടത്. സെല്‍ഫ് ഐസൊലേഷന്‍, ക്വാറന്റൈന് എന്നീ പദങ്ങളൊക്കെ ഇപ്പോള്‍ പതിവായി ഉപയോഗിക്കുന്ന വാക്കുകളായി മാറി. അതുപോലെയാണ് കൈയിലെ അണുക്കള്‍...