Tag: bullying
പതിവായി നുണ പറയുന്നവര്‍, മോഷണം, തല്ലുപിടുത്തം; ഇവരുടെ തലച്ചോര്‍ ചെറുതാകും!
തലച്ചോറാണ് സംഗതി, ഓരോ മനുഷ്യന്റെ ചിന്തയെയും, ഗതിവിഗതികളെയും തീരുമാനിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍. തലച്ചോറിന്റെ വലുപ്പം പല വ്യക്തികളിലും പല വിധത്തിലാകും. എന്നാല്‍ നുണ പറയുന്നതും, മോഷ്ടിക്കുന്നതും, മറ്റുള്ളവരെ ഉപദ്രവിക്കുന്നതും ശീലമാക്കിയവരുടെ...