Tag: breathe
ഓക്സിജന്‍ ഒക്കെ തമാശയല്ലേ ചേട്ടാ; ശ്വാസവായു ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തി!
ശ്വസിക്കാതെ ഒരു ജീവിക്കും ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെ മനുഷ്യന് ധരിച്ച് വെച്ചിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് തെളിയിക്കുന്ന ഒരു ഞെട്ടിക്കുന്ന കണ്ടെത്തലാണ് ശാസ്ത്രലോകം നടത്തിയത്. ഓക്സിജന്‍ ആവശ്യമില്ലാത്ത ജീവിയെ...