Tag: botswana
ആനകള്‍ മരിച്ചുവീഴുന്നു; ചിതറിക്കിടക്കുന്ന ജഡങ്ങള്‍; ആ 350 ആനകളുടെ ജീവന് പോയത് എങ്ങിനെ? (മലപ്പുറത്തല്ല)!
350-ലേറെ ആനകള്‍, വന്യമേഖലയില്‍ വസിച്ചിട്ടും മരിച്ചുവീഴുന്ന കാഴ്ച. ഒന്നും ചെയ്യാതെ അധികൃതര്‍. ആകാശദൃശ്യങ്ങളില്‍ ചത്തുവീണ് കിടക്കുന്ന ആ വലിയ മൃഗങ്ങളുടെ ജഡങ്ങള്‍. പലതും ജീര്‍ണ്ണിച്ച് തുടങ്ങിയിരിക്കുന്നു. എന്നിട്ടും കാരണം എന്തെന്ന്...