Tag: body modification
കൈയിലിരിക്കുന്ന കാശ് കൊടുത്ത് ചെവികള്‍ മുറിച്ചുനീക്കി ഉപ്പുവെള്ളത്തില്‍ ഇട്ടു; ആഗ്രഹം ഒരു തലയോട്ടിയുടെ ‘ലുക്ക്’
അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ചാല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം. ചോദ്യം തീരുന്നതിന് മുന്‍പ് ഒരായിരം കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തും. പക്ഷെ സാന്‍ഡ്രോ എന്ന ജര്മ്മനിക്കാരന് മറ്റാരും ചെയ്യാന്‍ ഇടയില്ലാത്ത ചില...