Tag: boby sanjay
കടയ്ക്കല്‍ ചന്ദ്രന് ‘പിണറായിയല്ല’; പക്ഷെ മാറമ്പള്ളി ‘ജയനന്ദന്’, ആ ലുക്ക് കണ്ടിട്ട് സംശയം സ്വാഭാവികം
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ഒരു ചിത്രം വരുന്നുവെന്ന് കേട്ടത് മുതല്‍ അത് ഏത് യഥാര്‍ത്ഥ മുഖ്യനെ കേന്ദ്രീകരിച്ചുള്ളതാകുമെന്ന ചോദ്യം വ്യാപകമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ജീവിതമാണ്, അല്ല പിണറായി വിജയന്റെ കഥയാണ്...