Tag: bluebell ice cream
ഐസ്ക്രീം നക്കി, തിരിച്ചുവെച്ചു; പ്രതിക്ക് 30 ദിവസം ജയില്‍; ഒന്നരലക്ഷം പിഴ!
വൈറല്‍ ആകുക, അതിന് ഏത് വഴിയും സ്വീകരിക്കുക. ഇന്നത്തെ ഓണ്‍ലൈന്‍ യുഗത്തില്‍ ഇതിന് കുറവുമില്ല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ വരെ ചലഞ്ചുകളായി പ്രചരിക്കാറുണ്ട്. അത്തരത്തില്‍ 2019-ല്‍ നടന്ന ഒരു അപൂര്‍വ്വ വൈറല്‍...